പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ട് ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമായ പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമാണ്.

ഭാര്യ: പരേതയായ മാളു.

മക്കൾ: ചന്ദ്രൻ, നാരായണൻ, പ്രസന്ന.

മരുമക്കൾ: ശ്രീധരൻ, ബേബി, ശോഭ.

സഹോദരൻ: പരേതനായ ഒണക്കൻ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.