പുളിയഞ്ചേരി കേളോത്ത്താഴ ദാമോദരൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കേളോത്ത്താഴ ദാമോദരൻ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: പരേതയായ മീനാക്ഷി.

മക്കൾ: ഷീന, ഷിജി, ഷിജു.

മരുമക്കൾ: ലിജീഷ് (ബാലുശ്ശേരി), വിനീഷ് കുമാർ (ഇയ്യാട്), ശ്രീധന്യ.

സഹോദരങ്ങൾ: കൃഷ്‌ണൻ, നാരായണി, കമലാക്ഷി, പരേതനായ കുമാരൻ.

സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും.