പുളിയഞ്ചേരി കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ജാനകി.

മക്കൾ: വിനോദ് കുമാർ (ദുബായ്), വിബീഷ്.

മരുമക്കൾ: ജ്യോതി, നിഷിത.

സഹോദരങ്ങൾ: പരേതയായ ജാനു, കുഞ്ഞിക്കേളപ്പൻ, ബാലൻ (പേരാമ്പ്ര), ബാലകൃഷ്ണൻ, ശശി, മണി.