പൊയില്‍ക്കാവ് ചെറുവയല്‍ കുനി ബാലകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് ചെറുവയല്‍ കുനി ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ദേവി.

മക്കള്‍: ആശ, നിഷ, ലിന്‍സി.

മരുമക്കള്‍: ഉമേഷ്, ബൈജു, വിജേഷ്.