പൊയിൽക്കാവ് പിലാക്കണ്ടി ബാലൻ നായർ അന്തരിച്ചു


പൊയിൽക്കാവ്: പിലാക്കണ്ടി ബാലൻ നായർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ കല്യാണിക്കുട്ടി അമ്മയാണ് ഭാര്യ. സഞ്ചയനം ശനിയാഴ്ച.

മകൻ: രമേഷ് പി എം ജി എച്ച് എസ് എസ് പാലക്കാട്‌. മരുമകൾ: ദിവ്യ. സഹോദരങ്ങൾ മാധവൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ, നാരായണൻ നായർ, പരേതരായ നാരായണി അമ്മ രാരുക്കുട്ടി നായർ.

[ad1]

[ad-attitude]

[ad2]