മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 25 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നിവിടങ്ങളിലാണ് രാവിലെ എട്ടര മണി മുതൽ പതിനൊന്ന് മണി വരെ വൈദ്യുതി മുടങ്ങുക. വൈദ്യുത ലൈനുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിക്കുന്ന പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണം.

Advertisement
Advertisement
Advertisement