പൂക്കാട് ധർമ്മോട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് ധർമ്മോട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിമൂന്ന്‌ വയസ്സായിരുന്നു. പരേതരായ കുഞ്ഞിക്കണ്ണൻ നായരുടെയും കല്യാണി അമ്മയുടെയും മകളാണ്.

സഹോദരങ്ങൾ: കാർത്യായാനി അമ്മ, പദ്മനാഭൻ നായർ, ഗംഗാധരൻ നായർ, സുകുമാരൻ നായർ, പരേതരായ മാധവി അമ്മ, അമ്മാളു അമ്മ, കരുണാകരൻ നായർ, ജാനകി അമ്മ, ശങ്കരൻ നായർ.

സഞ്ചയനം ഞായറാഴ്ച.