പൊയിൽക്കാവ് വലിയപറമ്പിൽ സുമ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ സുമ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭർത്താവ് വി.പി.രാമകൃഷ്ണൻ (മുൻ വാട്ടർ അതോറിറ്റി).

മക്കൾ: വി.പി.സുരാജ് (വി.പി.കേബിൾ വിഷൻ), വി.പി.സുദേവ് (ആക്സിസ് ബാങ്ക്, കോഴിക്കോട്) സുരഞ്ജന.

മരുമക്കൾ: വിജില (ഐ.സി.ഡി.എസ് സൂപ്പർവൈസർ, കൊടുവള്ളി), ശ്രീജിത്ത് (ഖത്തർ).