പേരാമ്പ്രയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; നമ്പ്രത്തുകര സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്ക്‌


Advertisement

പേരാമ്പ്ര : പേരാമ്പ്ര വടകര റോഡിലെ ഹൈസ്കൂൾ റോഡ് ജങ്‌ഷനിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നമ്പ്രത്തുകര സ്വദേശികളായ കോഴിപുറത്ത് സുബിൻ, തേരിത്തറയിൽ കുഞ്ഞിരാമൻ എന്നിവർക്കാണ് പരിക്കേറ്റത്.

Advertisement

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

Description: Car accident on Perampra Vadakara Road

Advertisement