വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പയ്യോളി എ.വി.അബ്ദുറഹിമാൻ ഹാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ പി.ജി സീറ്റ് ഒഴിവ്


Advertisement

പയ്യോളി: എ.വി.അബ്ദുറഹിമാൻ ഹാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ പി.ജി സീറ്റ് ഒഴിവ്. എം.എസ്.സി ഫിസിക്സ്, എം.എ ഇംഗ്ലീഷ്, എം.കോം എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ ഏഴ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടക്കും. വിദ്യാർത്ഥികൾ രക്ഷിതാവിനൊപ്പം സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

Advertisement
Advertisement
Advertisement