പേരാമ്പ്ര മരുതേരി പൊയില്‍മീത്തല്‍ ഗോപിനാഥന്‍ അന്തരിച്ചു


പേരാമ്പ്ര: മരുതേരി പൊയില്‍ മീത്തല്‍ (പുളിക്കൂല്‍) ഗോപിനാഥന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: പുഷ്പലത. മക്കള്‍: അഭിനാഥ് (കുവൈത്ത്), അഭിജിത്ത് (സി.പി.എം പേരാമ്പ്ര ഓഫീസ് സെക്രട്ടറി).