കൊയിലാണ്ടി ന​ഗരസഭയിലെ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, സാക്ഷ്യപത്രം ഹാജരാക്കണം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നിന്നും നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങിക്കൊണ്ടിരിക്കുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ല, വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ജനുവരി 31 ന് മുൻപ് നഗരസഭാ ഓഫീസിലാണ് സാക്ഷ്യപത്രം ഹാജരാക്കേണ്ടത്.


Film News: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Advertisement
Advertisement
Advertisement

Summary: pensioners should submmit sashyapathram in Koyilandy municipality