പറമ്പത്ത് സലാമിന്റവിടെ കെ.പി.നഫീസ അന്തരിച്ചു


കൊയിലാണ്ടി: പറമ്പത്ത് സലാമിന്റവിടെ കെ.പി.നഫീസ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. സലാമാന്റവിടെ പരേതതനായ പക്കർകുട്ടി ഹാജിയുടെ മകളാണ്.

ഭർത്താവ്: മർഹൂം പാടത്തൊടി അഹമ്മദ് കോയ ഹാജി. മകൾ ഫൗസിയ.

മരുമകൻ: പരേതനായ അഷ്‌റഫ്‌ പറമ്പത്ത്.

സഹോദരങ്ങൾ: ഇമ്പിച്ചിമമ്മൂ, അബൂബക്കർ, റഷീദ്, അമീർ,ഉബൈദ്‌, ജലീൽ, കൈച്ച, ഫാത്തിമ, ജമീല, പരേതനായ ഹംസ.