പന്തലായനി നടുവിലക്കണ്ടി മീത്തല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി നടുവിലക്കണ്ടി മീത്തല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭാര്യ: ഓമന. മക്കള്‍: സതി, ഗിരിജ, ജയശ്രീ. മരുമക്കള്‍: പരേതനായ ശ്രീധരന്‍, ചന്ദ്രന്‍, സദാനന്ദന്‍. സഹോദരങ്ങള്‍: ചെക്കോട്ടി, ജാനു, പരേതരായ ഉണ്ണൂലി, കുഞ്ഞിക്കണാരന്‍. ബാലന്‍.