പന്തലായനി കട്ടുവയൽ ലീല അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കട്ടുവയൽ ലീല അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ.

മക്കൾ: ഗിരിജ, ചന്ദ്രിക, റീത്ത, (കൊയിലാണ്ടി കോടതി), സുമ, പ്രകാശൻ (സെക്രട്ടറിയേറ്റ് തിരുവനന്തപുരം).

മരുമക്കൾ: നാരായണൻ (വയനാട്), പരേതനായ അശോകൻ (മാവൂർ), റീത്ത (ഗവ:ഹയർ സെക്കൻ്ററി സ്കൂൾ പന്തലായനി). സഹോദരങ്ങൾ: ദേവി, ശാരദ.