പൊന്നാണ് മണ്ണ്; കാര്‍ഷിക പരിശീലനവും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


Advertisement

കൊയിലാണ്ടി: കാര്‍ഷിക പരിശീലനവും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി പന്തലായനി ബ്ലോക്ക് കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമവകുപ്പ്. കൊയിലാണ്ടി പി.ഡബ്ല്യൂ.ഡി ഗെസ്റ്റ് ഹൗസില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങില്‍ പന്തലായനി എഡിഎ നന്ദിത എ. അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ഡി.എസ്.ടി.എല്‍ തിക്കോടി വി സി സുബ്രമണ്യന്‍ പൊന്നാണ് മണ്ണ് എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. കൊയിലാണ്ടി മുനിസിപ്പല്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രജീഷ് കുമാര്‍ സ്വാഗതവും സാജിത ഷെറി നന്ദിയും പറഞ്ഞു.

Summary: Pantalayani Block Panchayat conducted agricultural training and distributed soil health cards.

Advertisement
Advertisement