പാലക്കാട് വോട്ടെടുപ്പ് മാറ്റി; ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ന്


Advertisement

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി. നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് നടപടി.

Advertisement

നവംബര്‍ 13നായിരുന്നു നേരത്തെ വോട്ടെടുപ്പ് തീരുമാനിച്ചത്. കല്‍പ്പാത്ത രഥോത്സവം നടക്കുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടെടുപ്പ് തിയ്യതി മാറ്റണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

Summary: Palakkad polling postponed; The by-election is on November 20

Advertisement
Advertisement