ഭക്തിസാന്ദ്രമായി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം; മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും സംഘടിപ്പിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ച് മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടത്തി. ക്ഷേത്രം മേൽശാന്തി സിപി സുഖലാല ശാന്തികളുടെ മുഖ്യ കാർമികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

Summary: Organized Mahaganapati Homa and Mahamrityunjaya Homa Payatuvalappil Sridevi Temple