പുളിയഞ്ചേരി മങ്കൂട്ടിൽ താഴ രാഘവൻ ആചാരി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടിൽ താഴ രാഘവൻ ആചാരി അന്തരിച്ചു. 92 വയസാണ്.
ഭാര്യ: പരേതയായ നാരായണി.

മക്കൾ: ബാബു( ഖത്തർ), മണി, ഷാജി (കേരള വിശ്വകർമസഭ കൊല്ലം ശാഖ എക്സി. അംഗം), ബിജു, സരോജിനി, ഉഷ, പുഷ്പ, പരേതനായ രവി. മരുമക്കൾ: ശുഭ, പ്രസീത, ഉഷ, സജില, റീഷ്മ ദാമോധരൻ, ഗംഗാധരൻ, ദേവദാസ്.

Summary: Puliancherry Mankootil Raghavan Achari passed away