നന്തി ബസാർ പൊയിലിൽ ചെറിയക്കൻ അന്തരിച്ചു


നന്തി ബസാർ: പൊയിലിൽ ചെറിയക്കൻ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.

ഭാര്യ: പരേതയായ നാരായണി.

മക്കള്‍: ബാലകൃഷ്ണന്‍, പ്രകാശന്‍ (രണ്ട് പേരും കുവൈത്ത്), സുരേഷ് (കെ.എസ്.ഇ.ബി ഓവര്‍സിയര്‍, കൊയിലാണ്ടി സെക്ഷന്‍).

മരുമക്കള്‍: ജിഷ, ഷിജി (സഹകരണ ആശുപത്രി, കൊയിലാണ്ടി), ലീന (എ.എസ്.ഐ, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍).

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ പാറപ്പുറത്ത്, പരേതരായ കുഞ്ഞിമാത, ചാത്തുകുട്ടി.

സഞ്ചയനം ബുധനാഴ്ച നടക്കും.