നന്തി കടലൂർ പടിഞ്ഞാറെ കളോളി അബ്ദുള്ള അന്തരിച്ചു


നന്തി : നന്തി കടലൂർ നാരങ്ങോളി കുളത്തിന് സമീപം പടിഞ്ഞാറെ കളോളി അബ്ദുള്ള അന്തരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ഖത്തറിൽ പ്രവാസിയായിരുന്നു.

ഭാര്യ ആയിഷ.

മക്കൾ: റഹ്‌മത്ത്, നദീറ, ഷഹീദ, തസ്‌നി, ഫാസിൽ (ദുബായ്).

മരുമക്കൾ: അഹ്മദ് റംലി പൂക്കാസ്, ഷൗക്കത്ത്, മുഹസിൻ (എകരൂൽ), മുഫീദ, പരേതനായ മുസ്തഫ
സഹോദരങ്ങൾ: അബൂബക്കർ ,ഹസ്സൻ, ആമിന.

കബറടക്കം ഉച്ചയ്ക്ക് 12 മണിയോടെ കുതിരോടി സിദീഖ് പള്ളി നരഘോളി കുളത്ത് നടക്കും.