നന്തി ബസാർ നാരങ്ങോളി കുളത്തെ മുസ്ല്യാർ കണ്ടി സിദ്ധീഖ് അന്തരിച്ചു


നന്തി ബസാർ: നാരങ്ങോളി കുളത്തെ മുസ്ല്യാർ കണ്ടി സിദ്ധീഖ് (ബിച്ചാമി) അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു സിദ്ധിഖ്.

ഭാര്യ: വഹീത. മക്കൾ: ജയിസൽ, അജിത്. മരുമക്കൾ: ഷബാന (കൽപ്പറ്റ), റജീന (പാലച്ചുവട്).