മുചുകുന്ന് സുവർണ്ണാലയത്തിൽ ഗംഗാധരൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് സുവർണ്ണാലയത്തിൽ ഗംഗാധരൻ നായർ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു മുൻ സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനാണ്.

ഭാര്യ: ശാന്ത.

മക്കൾ: സുവർണ്ണ, സുനിത, ജയ (ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ), സുഷമ.

മരുമക്കൾ: ചെങ്കുന്നത്ത്‌ അശോകൻ നായർ (മുൻ എക്സൈസ്), പരേതനായ പിലാത്തോട്ടത്തിൽ ശശിധരൻ (വിമുക്തഭടൻ), കോമത്ത് ദിനേശൻ (തപാൽ വകുപ്പ്), പി.സി.ഷിനോജ് (തപാൽ വകുപ്പ്).

സഞ്ചയനം വെള്ളിയാഴ്ച നടക്കും.