മൂടാടി കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി അന്തരിച്ചു


നന്തി ബസാർ: മൂടാടി കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി അന്തരിച്ചു. മുടാടി പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പഴയ കാല നേതാവായിരുന്നു. എണ്‍പത് വയസ്സാണ്.

ഭാര്യ: ആസ്യ.

മക്കള്‍: സമദ് ഷംനാസ്, കബീര്‍ (മൂവരും കുവൈറ്റ്), സീനത്ത്.

മരുമക്കള്‍: നുസ്രത്ത് (20ാം മൈല്‍), ഹര്‍ഷിത (നാരങ്ങോളികുളം), ഫൗമിദ (തിക്കോടി), മജീദ് (പുളിയഞ്ചേരി).

സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, അബുബക്കര്‍ ,സുബൈദ, കുഞ്ഞയിശ്ശ, പരേതരായ ഹമീദ്, കുഞ്ഞാമു, കുഞ്ഞബ്ദുള്ള.


summary: moodadi kireeladath ebrahim kutti haji passwd away