കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് പുതിയ പ്രസിഡന്റ്


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോടിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാരാണ് പുതിയ പ്രസിഡന്റ്.

മുന്‍ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ മരണത്തെ തുടര്‍ന്ന് ആണ് പുതിയ ഭരണധികാരിയെ തെരഞ്ഞെടുത്തത്.സെപ്തംബര്‍ 12-ാം തിയ്യതി കോഴിക്കോട് ചേര്‍ന്ന ജില്ലാ മുശാവറ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

summary: Kozhikode Samasta Kerala Jamiatul Ulama has a new president