മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ അന്തരിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി ഇരുവിലിഡാത്ത് മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ അന്തരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. ദീർഘകാലം ആന്ധ്രയിലെ ബാപട്ലയിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു.

ഭാര്യ: തിലകം (ചന്ദന ബ്യൂട്ടി പാർലർ , പൂക്കാട്) മക്കൾ: മനോജ് , ഷിനോജ് (വാട്ടർ ടെക്, കോഴിക്കോട്) മരുമക്കൾ : മണി (അദ്ധ്യാപിക, ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ), ധന്യ.

സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, ഗംഗാധരൻ നായർ. സഞ്ചയനം ബുധനാഴ്ച.