അരങ്ങാടത്ത് മാവുള്ളി പുറത്തുട്ട് കല്ല്യാണി അന്തരിച്ചു


കൊയിലാണ്ടി: മാവുള്ളി പുറത്തുട്ട് കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: ഗംഗാധരന്‍, ശിവദാസന്‍ (ടെക്‌നിക്കല്‍ ഓഫീസര്‍ CMFRI Rtd ), പത്മാവതി, സോമശേഖരന്‍ (സി.പി.ഐ.എം ചെങ്ങോട്ടുകാവു് ലോക്കല്‍ കമ്മറ്റി, സി.ഐ.ടി.യു ജില്ലാ കമ്മറ്റി), ഹരിദാസന്‍, വിജയലക്ഷ്മി, രമാദേവി, വിജയകുമാര്‍ (വൈസ് പ്രസിഡണ്ട് വ്യാപരി വ്യവസായി എകോപന സമിതി ചെങ്ങോട്ടുകാവ്).

മരുമക്കള്‍: രാധ, ശ്യാമള, ബാലകൃഷ്ണന്‍ എളാട്ടേരി, പുഷ്പ, പ്രജിത, പരേതനായ ഭാസ്‌കരന്‍ ചേലിയ, രവീന്ദ്രന്‍ വി.കെ.എളാട്ടേരി, ചഷ.