കൊയിലാണ്ടി മനയത്ത് പറമ്പില്‍ വിരുന്നുകണ്ടി മാളു അന്തരിച്ചു


കൊയിലാണ്ടി: മനയത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിനു പിന്‍വശം വിരുന്നുകണ്ടി മാളു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍: നാരായണി, ശാന്ത, ശ്രീധരന്‍, രാഘവന്‍, പ്രദീപന്‍.