കുറുവങ്ങാട് വയക്കര വിജയലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വയക്കര വിജയലക്ഷ്മി അന്തരിച്ചു. 63 വയസാണ്. ബാലകൃഷ്ണന്‍ നായര്‍ ആണ് ഭര്‍ത്താവ്.

മക്കള്‍ : ബബിത, ബിജില.
മരുമക്കള്‍ : സന്തോഷ്, സുരേഷ്