കുറുവങ്ങാട് അക്വഡക്ടിന് സമീപം പുന്നോളി താഴകുനി മാധവി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്ടിന് സമീപം പുന്നോളി താഴകുനി മാധവി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭർത്താവ് പരേതനായ ഗോപാലൻ (ചെക്കു).

മക്കൾ: ഭാസ്ക്കരൻ (റിട്ട: അശോക് ലെയ്ലാന്റ്, ചെന്നൈ), ചന്ദ്രൻ, സുശീല, ശിവൻ, സ്വാമിനാഥൻ,.

മരുമക്കൾ: ശോഭ, മാലതി, ബാബു, ഷൈനി, ദീപ.

സഹോദരങ്ങൾ: പരേതരായ കണ്ണൻ, പാച്ചി, ഗോപാലൻ.

[bot1]