കാരയാട് കുരുടിമുക്കിലെ ഏക്കാട്ടൂര്‍ മീത്തല്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് കുരുടിമുക്കിലെ ഏക്കാട്ടൂര്‍ മീത്തല്‍ പ്രവീണ്‍ കുമാര്‍(ജ്യോത്സ്യൻ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ നാരായണന്‍.
അമ്മ: രാധ.
ഭാര്യ: രേവതി. സഹോദരന്‍ പ്രശാന്ത് കുമാര്‍.
Summary: kurudimkukk-ekkattur-meethal-praveenkumar-passed-away.