കൊയിലാണ്ടി താഴെ അങ്ങാടി റോഡ് എൻ.എം.എസ് ലൈബ്രറിക്ക് സമീപം നുസ്രത്ത് മഹൽ സി.വി.ഫാത്തിമ അന്തരിച്ചു


കൊയിലാണ്ടി: താഴെ അങ്ങാടി റോഡ് എൻ.എം.എസ് ലൈബ്രറിക്ക് സമീപം നുസ്രത്ത് മഹൽ സി.വി.ഫാത്തിമ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: ബി.എച്ച്.അബൂബക്കർ (പരവതാനി ബസാർ).

മക്കൾ: മുജീബ് റഹ്മാന്‍, മഷൂദ, പരേതനായ അഷ്റഫ്.

മരുമക്കൾ: റഫീഖ് (ഒലീവ്), ഖദീജ (കാപ്പാട്), റോഷിന മുജീബ്.