പോരാട്ടച്ചൂടിലേക്ക് കലോത്സവ വേദി; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം, ഇന്നത്തെ പരിപാടികളും വേദികളും അറിയാം
കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിനായി അരങ്ങുണര്‍ന്നു. 12 വേദികളിലായാണ് ഇന്ന് മത്സരങ്ങള്‍. ഭരതനാട്യം, തിരുവാതിര, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, അറബനമുട്ട് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ ഇന്ന് അരങ്ങിലെത്തും.
ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും
വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്)
ഭരതനാട്യം, തിരുവാതിര.
വേദി 2 (സ്റ്റേഡിയം ഗ്രൗണ്ട്)
കോല്‍ക്കളി
ഒപ്പന
ദഫ്മുട്ട്
അറബനമുട്ട്
ഒപ്പന
വട്ടപ്പാട്ട്
വേദി 3 (സിന്‍ഡിക്കേറ്റ് ബാങ്കിന് പിന്‍വശം)
നാടോടിനൃത്തം
വേദി 4 (കോ-ഓപ്പറേറ്റീവ് ബാങ്ക്, സായാഹ്നശാഖ)
മോണോആക്ട്
ഇംഗ്ലീഷ് സ്‌കിറ്റ്
നാടകം
മൂകാഭിനയം
നാടകം
വേദി 5 (ടൗണ്‍ഹാള്‍)
മലയാളപദ്യം
വേദി 6 (സ്‌കൂള്‍ ലൈബ്രറി ഹാള്‍)
ഹിന്ദിപദ്യം ചൊല്ലല്‍
ഹിന്ദി പ്രസംഗം
വേദി 7 (എല്‍.ഐ.സിക്ക് സമീപം)
വന്ദേമാതരം
സംഘഗാനം
ഗാനാപനം
അഷ്ടപദി
നാടകം
വേദി 8 (കൃഷ്ണതീയേറ്ററിന് സമീപം)
ശാസ്ത്രീയസംഗീതം
ലളിതഗാനം
വേദി 9 (മാരാമുറ്റം തെരു)
കവിതാലാപനം ഉറുദു
കവിതാലാപനം
ഗസല്‍ ഉറുദു
സംഘഗാനം ഉറുദു
വേദി 10 (സ്‌കൂള്‍ പ്ലസ് ടു ഹാള്‍)
കഥാകഥനം
പദ്യംചൊല്ലല്‍
പ്രഭാഷണം
ചമ്പുപ്രഭാഷണം
പാഠകം
അക്ഷരശ്ലോകം
കാവ്യകേളി
വേദി 11 (ടൗണ്‍ഹാള്‍ ഡൈനിംഗ് ഹാള്‍)
കഥാകഥനം എല്‍.പി
വേദി 12 (സ്‌കൂള്‍ സ്റ്റേജ്)
മാപ്പിളപ്പാട്ട്