കൊയിലാണ്ടി അമേത്ത് കളരിക്കൽ സുഹറ അന്തരിച്ചു


കൊയിലാണ്ടി: അമേത്ത് കളരിക്കൽ സുഹറ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ്: ഹാഷിം.

മക്കൾ: ശാമിൽ അമീർ ഹാഷിം, ഷാഹിൻ അഹമ്മദ് ഹാഷിം (ഇരുവരും ദുബായ്).
മരുമക്കൾ :സഫീറ, ഫൗസിയ.