ഇന്ന് അവസാന ദിനം; ബാന്‍ഡ് മേളം, മിമിക്രി, മോണോആക്ട്, ഉപജില്ലാ കലോത്സവത്തിലെ ഇന്നത്തെ ഇനങ്ങളും വേദികളും അറിയാം


കൊയിലാണ്ടി: ഉപജില്ലാ കലോത്സവം ഇന്ന് അവസാനിക്കും. ബാന്‍ഡ് മേളം, മോണോ ആക്ട്, മിമിക്രി, വഞ്ചിപ്പാട്ട് തുടങ്ങിയവയാണ് ഇന്നത്തെ മത്സരങ്ങള്‍. ഏഴ് വേദികളിലായാണ് ഇന്ന് കലോത്സവം അരങ്ങേറുക.

ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും

വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്)
സംഘഗാനം

വേദി 2 (സ്‌റ്റേഡിയം ഗ്രൗണ്ട്)
വഞ്ചിപ്പാട്ട്
നാടന്‍പാട്ട്

വേദി 3 (സിന്‍ഡിക്കേറ്റ് ബാങ്കിന് പിന്‍വശം)
സംഘഗാനം
ദേശഭക്തിഗാനം

വേദി 7 (എല്‍.ഐ.സിക്ക് സമീപം)
മോണോ ആക്ട് (എല്‍.പി., യു.പി)
മിമിക്രി

വേദി 8 (കൃഷ്ണതീയേറ്ററിന് സമീപം)
അറബിക് പദ്യം ചൊല്ലല്‍ (ജനറല്‍)

വേദി 9 (മാരാമുറ്റം തെരു)
ദേശഭക്തിഗാനം

ബാന്‍ഡ് മേളം രാവിലെ അവസാനിച്ചു.