കൊയിലാണ്ടി മേലേ പുറത്ത്‌ മാണിക്യം അന്തരിച്ചു


കൊയിലാണ്ടി: മേലേ പുറത്ത് മാണിക്യം(തോട്ടിൽ) അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ.

മക്കൾ: ചന്ദ്രൻ, മോഹൻ, സതി, നിർമല, ഇന്ദിര, പരേതയായ ദാക്ഷയണി.

മരുമക്കൾ: വസന്ത, ലത, പരേതനായ ഒ.കെ ചോയി, കെ.വി കോരൻ, കെ.കെ രവി, എന്‍.കെ വിജയൻ. സഞ്ചയനം: വ്യാഴാഴ്ച.