കൊല്ലം ചെറുക്കല്‍ കുഞ്ഞഹമ്മദ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ചെറുക്കല്‍ കുഞ്ഞഹമ്മദ്‎ അന്തരിച്ചു. 78 വയസാണ്. ആയിഷ മാപ്പിളകത്ത് ആണ് ഭാര്യ.

മക്കൾ: അഷ്‌റഫ്‌, നഫീസ, ഷഹൂദ്, ഷൈബ

മരുമക്കൾ: നിജിഷ, ജസീന, അസീസ്, ശംസു.

Summary: kollam cherukkal kujammad passed away