മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭയുടെ കൈത്താങ്ങ്; ലാപ് ടോപ്പ് വിതരണം ചെയ്തു


പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, വത്സരാജ് കേളോത്ത്, കെ.എം നന്ദനന്‍ , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദില്‍ന ഉട സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി നന്ദിയും പറഞ്ഞു