Akshaya Lottery Result| 70 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെന്ന് നോക്കാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 613 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

 AL 624370 (PALAKKAD)

സമാശ്വാസ സമ്മാനം (Rs.8,000/-)

AA 624370 
AB 624370
AC 624370 
AD 624370
AE 624370 
AF 624370
AG 624370 
AH 624370
AJ 624370 
AK 624370 
AM 624370

രണ്ടാം സമ്മാനം  [5 Lakhs]

AK 589233 (THRISSUR)

മൂന്നാം സമ്മാനം  [1 Lakh]  

AA 747903
AB 168894
AC 357964
AD 568227
AE 733348
AF 793730
AG 248545
AH 471978
AJ 618408
AK 534586
AL 759169
AM 700932

നാലാം സമ്മാനം(5000)

0012  0200  0586  1277  2134  2505  3112  3320  4013  4860  5112  5584  6330  6459  8036  8839  9107  9850

അഞ്ചാം സമ്മാനം (2000)

2192  2391  4175  4284  4625  4720  4993

ആറാം സമ്മാനം (1000)

0320  0409  1454  2042  2348  2501  2583  2626  3563  4056  4364  4403  5350  6089  6408  7009  7380  7413  7475  7789  8003  8271  8317  8437  9716  9864

ഏഴാം സമ്മാനം (500)

0002  0437  0745  0956  1159  1402  1674  1790  2208  2711  2760  2864  3312  3443  3685  3686  3732  4035  4054  4128  4316  4429  4876  4956  5139  5225  5317  5418  5432  5469  5713  5789  5996  6061  6347  6641  6730  6778  6862  6968  7169  7249  7302  7331  7569  7740  7819  7939  7969  8483  8493  8577  8615  8699  8707  8734  8942  8975  9053  9085  9208  9218  9322  9323  9363  9459  9624  9686  9780  9843  9913  9935

എട്ടാം സമ്മാനം (100)

0130  0258  0398  0422  0457  0476  0487  0552  0620  0677  0918  0928  1102  1107  1191  1450  1697  1972  1984  1987  2026  2213  2227  2309  2394  2622  2637  2740  2777  2803  2852  2856  2911  2947  3170  3177  3186  3253  3297  3361  3475  3523  3532  3604  3767  3814  3871  3986  4022  4083  4097  4136  4137  4255  4303  4313  4314  4329  4398  4459  4528  4529  4609  4696  4714  4745  4931  5205  5266  5292  5293  5316  5399  5758  5771  5787  5934  5993  6036  6287  6331  6341  6476  6500  6556  6597  6632  6945  7001  7051  7056  7296  7430  7443  7453  7536  7538  7590  7601  7736  7749  7850  7961  8013  8018  8269  8387  8415  8470  8570  8682  9015  9201  9277  9304  9360  9497  9525  9617  9729  9801  9826  9987

Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize