കാപ്പാട് മുക്കാടിക്കണ്ടി താഴെക്കുനി ചീരു അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് മുക്കാടിക്കണ്ടി താഴെക്കുനി ചീരു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭർത്താവ് പരേതനായ ചോയി.
മകൻ സാമി.
മരുമകൾ നിർമ്മല (പൊയിൽക്കാവ്)
സഞ്ചയനം വ്യാഴാഴ്ച.