കണയങ്കോട് വരകുന്നുമ്മല്‍ ചോയി അന്തരിച്ചു



കൊയിലാണ്ടി:
കണയങ്കോട് വരകുന്നുമ്മല്‍ ചോയി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ :മാധവി. മക്കള്‍ :അജിത, വിനോദന്‍, രാജന്‍. മരുമക്കള്‍: സോമന്‍ പൊയില്‍ക്കാവ്, ബിന്‍സി.
സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍, ശാരദ, മാതുക്കുട്ടി.