പ്ലസ്ടു യോഗ്യതയുണ്ടോ? ചക്കിട്ടപാറ പഞ്ചായത്തിലെ എന്‍ജിനിയറിങ് സെക്ഷനില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറിങ് സെക്ഷനില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച മെയ് ഏഴിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസില്‍.

[bot1]