Tag: #Chakittapara

Total 2 Posts

പ്ലസ്ടു യോഗ്യതയുണ്ടോ? ചക്കിട്ടപാറ പഞ്ചായത്തിലെ എന്‍ജിനിയറിങ് സെക്ഷനില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറിങ് സെക്ഷനില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച മെയ് ഏഴിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസില്‍. [bot1]  

ചക്കിട്ടപാറയിൽ യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ യുവാവിന് പുതുജീവൻ

പേരാമ്പ്ര: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് പുതുജീവന്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. ഇന്ന് വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറയിലാണ് സംഭവം. ചെമ്പ്ര സ്വദേശിയായ മുപ്പതുവയസ്സുകാരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവമറിച്ച് അവിടെയെത്തിയ യുവാക്കള്‍ മല്‍പ്പിടിത്തത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.  ഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് ധാരാളം രക്തം