എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്; വിശദമായി അറിയാം


Advertisement

കോഴിക്കോട്: എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിവേയ്ക്ക് അഭിമുഖം നടത്തുന്നു.

Advertisement

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കെമിസ്ട്രി, മലയാളം (ജൂനിയര്‍), ഇംഗ്ലിഷ് (ജൂനിയര്‍) എന്നീ അധ്യാപക തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്.

അഭിമുഖം 20ന് രാവിലെ 10 മണിക്ക് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 81290 03108.

Advertisement
Advertisement