എളാട്ടേരി കാരടി പറമ്പത്ത് മാണി അന്തരിച്ചു


ചെങ്ങോട്ടുകാവ്: എളാട്ടേരി കാരടി പറമ്പത്ത് മാണി അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചാത്തപ്പൻ.

മക്കൾ: സുരേന്ദ്രൻ, റീന, മീന, സുനന്ദ, പരേതയായ ഷീന.

മരുമക്കൾ: ഹരിദാസൻ, രാജൻ, സുധാകരൻ (കോൺട്രാക്ടർ), പരേതരായ രമേശൻ, ചന്ദ്രിക.

സഞ്ചയനം ഞായറാഴ്ച നടക്കും.