”ഒരു മത്തി വറുത്തതിലുമുണ്ട് കാര്യം”: ശിശുദിനത്തില്‍ ആകര്‍ഷകമായ ബോധവത്കരണ പോസ്റ്ററുമായി കോഴിക്കോട് കലക്ടര്‍


കോഴിക്കോട്: കുട്ടികളോട് ഇടപഴകുമ്പോഴും പെരുമാറുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ശിശുദിനത്തില്‍ വ്യത്യസ്തമായ ബോധവത്കരണ പോസ്റ്ററുമായി കോഴിക്കോട് കളക്ടര്‍. കുട്ടികളോട് ഇടപഴകേണ്ടവിധം വിശദീകരിക്കുന്ന കുറിപ്പുകള്‍ക്കൊപ്പം അതിന് യോജിക്കുന്ന ചിത്രങ്ങള്‍ സിനിമകളില്‍ നിന്ന് കണ്ടെത്തി അവ കൂടി ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കുന്നത്. അങ്ങനെയല്ല ഇങ്ങനെ എന്ന തലക്കെട്ടിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്ററുകള്‍ കാണാം: