ചെങ്ങോട്ടുകാവ് മൂശാരി കണ്ടിയിൽ സരോജ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മൂശാരി കണ്ടിയിൽ സരോജ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. പരേതനായ ഗംഗാധരൻ ആണ് ഭർത്താവ്.

മക്കൾ: സജിൽ, സനിൽ, സജിത്ത്. മരുമക്കൾ – സവിത ,ബിനിഷ. സഞ്ചയനം വ്യാഴാഴ്ച നടക്കും.