ചേലിയ ചേരെടുത്ത് കുറ്റി താഴെ കുനി കുഞ്ഞാമിന ഉമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ ചേരെചടുത്ത് കുറ്റി താഴെ കുനി കുഞ്ഞാമിന ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. മലേഷ്യയിൽ വ്യാപാരിയായിരുന്ന പരേതനായ ചേരെചടുത്ത് കുറ്റി താഴെ കുനി അബ്ദുൾ അസീസ് ഹാജിയുടെ ഭാര്യയാണ്.

മകൾ: നെഫീസ.

മരുമകൻ: പി.അഹ്‌മദ് കോയ ഹാജി (പ്രസിഡന്റ്, ചേലിയ മഹല്ല് ജുമാ മസ്ജിദ്).