Category: അറിയിപ്പുകള്‍

Total 1135 Posts

പൊതു സ്ഥലങ്ങളിലെ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുത്; ‘ജൂസ് ജാക്കിങ്’ മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) 2024- 2025 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 27 വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്,

അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്- ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യൂസിംഗ് ടാലി), എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം), സര്‍ട്ടിഫൈഡ് കോഴ്സ് ഇന്‍ പൈത്തന്‍, ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് കോഴ്സ് ഇന്‍ വെബ് ഡിസൈനിംഗ്

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ പിഴവ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ഡല്‍ഹി: മോസില്ല ഫയര്‍ഫോക്സിന് പിന്നാലെ ഗൂഗിള്‍ ക്രോമിലും സെക്യൂരിറ്റി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യവും ഈ ആപ്ലിക്കേഷനാണ്. ഇപ്പോഴിതാ ക്രോമിന്റെ രണ്ട് വേര്‍ഷനുകളിലും സെര്‍ട്ട്- ഇന്‍ പിഴവ് ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ്. ഒന്നിലധികം പിഴവുകളാണ് രണ്ട്

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധയിടങ്ങളില്‍ നാളെ(27.3.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പൂക്കാട് കലാലയം ഭാഗത്ത് വൈദ്യുതി മുടങ്ങും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പൂക്കാട് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ വൈദ്യൂതി മുടങ്ങും. വൈകീട്ട് 3 മണി മുതല്‍ വൈകീട്ട്

ഏപ്രില്‍ 2 ന് നടത്താനിരുന്ന കൊമേഴ്സ്യല്‍ അപ്രന്റീസ് പരിശീലനം അഭിമുഖം മാറ്റി; വിശദമായി അറിയാം

കോഴിക്കോട്: ഏപ്രില്‍ രണ്ടിന് രാവിലെ 10.30 മുതല്‍ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍, കോഴിക്കോട് മേഖലാ – ജില്ലാ കാര്യാലയങ്ങളിലെ കൊമേഴ്സ്യല്‍ അപ്രന്റീസ് പരിശീലന തസ്തികയിലേക്ക് നടത്താന്‍ നിശ്ചയിച്ച അഭിമുഖം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയതായി മുഖ്യ പരിസ്ഥിതി എഞ്ചിനീയര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

അധിക വൈദ്യുതി ഉപയോഗം; മാര്‍ച്ച് 31 നകം അറിയിച്ചില്ലേല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്

കോഴിക്കോട്: അധിക വൈദ്യുതി ഉപയോഗിക്കുന്നവര്‍ വിവരമറിയിച്ചില്ലേല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. 31 നകം അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താന്‍ സമയം നല്‍കിയിട്ടുണ്ട്. 31 നകം വിവരങ്ങള്‍ കൃത്യമായി നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും 31 ന് ശേഷം പരിശോധന ശക്തമാക്കുകയും ഇതില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും കെ.എസ്.ഇ.ബി

വിവിധ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകളെക്കുറിച്ച് അറിയാം വിശദമായി

കോഴിക്കോട്: പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ICSR) ഏപ്രിലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സിനും (ഏപ്രില്‍ 15 – രാവിലെ 10 മുതല്‍ 11 വരെ), പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍

കെല്‍ട്രോണില്‍ സൗജന്യ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ് നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ വനിതാദിനത്തോടനുബന്ധച്ചുളള സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് മാര്‍ച്ച് 26,27 തിയ്യതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തുമെന്ന് റീജണല്‍ ഹെഡ് അറിയിച്ചു. സൗജന്യ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9072592412, 9072592416.

നാഷണല്‍ ആയുഷ് മിഷന്‍ കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍-കോഴിക്കോട് ജില്ല കരാര്‍ അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍, കുക്ക് എന്നീ തസ്തികയിലേക്ക് മാര്‍ച്ച് 25ന് നടത്താനിരുന്ന കൂടികാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.