Category: ചരമം

Total 1554 Posts

പെരുവട്ടൂര്‍ നമ്പ്രത്ത് കുറ്റി ചിരുതക്കുട്ടി അമ്മ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ നമ്പ്രത്ത് കുറ്റി ചിരുതക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: യശോദ, ശാന്ത, വത്സരാജന്‍ (ടൈറ്റാന്‍ മോഡല്‍ സ്റ്റോര്‍ പേരാമ്പ്ര), ആനന്ദവല്ലി, പ്രകാശന്‍, പരേതനായ പ്രഭാകരന്‍. മരുമക്കള്‍: വിജയലക്ഷ്മി, പുഷ്പ (ആശാ വര്‍ക്കര്‍), ലീന ( സ്വസ്തം ആയുര്‍വേദം). പരേതരായ ഭാസ്‌കരന്‍, ശങ്കരന്‍. കേളപ്പന്‍, സംസ്‌കാരം ശനിയാഴ്ച രാവിലെ

മുന്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മൂലാട് നീലിയാല്‍ താഴെ അച്യൂതന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: മൂലാട് നീലിയാല്‍ താഴെ അച്യൂതന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. സി.പി.എം കോട്ടൂര്‍ മുന്‍ ലോക്കല്‍ കമ്മറ്റി അംഗം, ലൈബ്രറി കൗണ്‍സില്‍ മുന്‍ താലൂക്ക് സെക്രട്ടറിയും അവിടനല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനുമായിരുന്നു. ഭാര്യ: ഓമന. മക്കള്‍: പ്രമോദ്, പ്രവീണ. മരുമക്കള്‍: സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി, പരേതരായ അമ്മുക്കുട്ടി  മാധവി (മങ്ങാട്, ഉണ്ണികുളം). സംസ്‌ക്കാരം

മുചുകുന്ന് എടവലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് എടവലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ എടവലത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍: പത്മ്മിനി( മുയിപ്പോത്ത്), കുഞ്ഞിരാമന്‍ നായര്‍, സരോജിനി, പത്മനാഭന്‍ നായര്‍, രാജഗോപാലന്‍, ഗോവിന്ദന്‍കുട്ടി, ലീല, ശ്രീജ. മരുമക്കള്‍: പ്രേമ, പത്മിനി, പ്രസീദ, നീന, ദിവാകരന്‍, രാമചന്ദ്രന്‍ കിഴക്കയില്‍, പരേതരായ രാഘവന്‍ നമ്പ്യാര്‍, കാവിമുക്കില്‍ മാധവന്‍ നായര്‍( കുന്നത്ത്).

തെങ്ങില്‍ നിന്ന് വീണ് ചേമഞ്ചേരി സ്വദേശി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചേമഞ്ചേരി സ്വദേശി മരിച്ചു. തുവ്വക്കോട് വളപ്പില്‍ മീത്തല്‍ വേണു ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഇന്ന് രാവിലെയാണ് വേണുവിന് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. അയല്‍വീട്ടിലെ തെങ്ങില്‍ കയറിയതായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശാരിപ്പണിക്കാരനാണ് വേണു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കൊയിലാണ്ടി നമ്പ്രത്തുകര നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു

  കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകര നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ജയരാജ്. മകള്‍: ഷിമ്മി സുരേഷ് (ശ്രീ വാസുദേവ ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടുവത്തൂര്‍). മരുമകന്‍: സുരേഷ് കുമാര്‍ (കൊയിലാണ്ടി). സഞ്ചയനം: ഞായറാഴ്ച    

തിരുവങ്ങൂര്‍ എടക്കില്‍ തെരുകുനിയില്‍ ചീരു അന്തരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂര്‍ എടക്കില്‍ തെരുകുനിയില്‍ ചീരു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ (തലശ്ശേരി ), ലക്ഷ്മി (തിരുവങ്ങൂര്‍).  

മൂടാടി കളരി വളപ്പില്‍ ദില്‍ന ഫാത്തിമ അന്തരിച്ചു

മൂടാടി: മൂടാടി കളരി വളപ്പില്‍ ദില്‍ന ഫാത്തിമ അന്തരിച്ചു. പതിനേഴ് വയസ്സായിരുന്നു. കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ഉപ്പ: ഹനീഫ (ഖത്തര്‍ ) ഉമ്മ: ഷര്‍ബിന. സഹേദരങ്ങള്‍: ഖദീജ, ഷനഹു മറിയം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മണിയൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

വടകര: ഹൃദയാഘാതത്തെ തുടര്‍ന്ന് മണിയൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പാലയാട് കുന്നത്ത്കര കുഴിച്ചാല്‍ മലപ്പറമ്പില്‍ വൈശാഖ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. സന്ദര്‍ശക വിസയിലാണ് വൈശാഖ് ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ മ‍ൃതദേഹം നാട്ടിലെത്തിക്കും. ബഹ്‌റൈന്‍ പ്രതിഭയുടെ ആഭിമുഖ്യത്തിലാണ് മ‍ൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചത്. അച്ഛന്‍:

പന്തലായനി ദേവീ നിവാസില്‍ പി.കെ.ദേവി അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ദേവീ നിവാസില്‍ പി.കെ.ദേവി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതരായ എ.വി.നാരായണന്‍. മക്കള്‍: പി.കെ.രവീന്ദ്രന്‍ (സ്റ്റൈലോ ഒപ്റ്റിക്‌സ് കോഴിക്കോട്), ശശീന്ദ്രന്‍ (ഗംഗ തിയ്യറ്റര്‍ കോഴിക്കോട്), പ്രേമ (പേരാമ്പ്ര), സുരേന്ദ്രന്‍ (ഡി.എന്‍. ഇലക്ട്രോണിക്‌സ് കൊയിലാണ്ടി). മരുമക്കള്‍: സുജാത (എക്‌സിലാര്‍ലെന്‍സ് കോഴിക്കോട്), ശോഭ (എല്‍.എസ്.ജി.ഡി ഓഫീസ് സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്), രാധാകൃഷ്ണന്‍ റിട്ട. മാനേജര്‍ കേരള

കാരയാട് കുരുടിമുക്ക് ഷാപ്പുള്ള കുനിയില്‍ ശങ്കരന്‍ അന്തരിച്ചു

കുരുടിമുക്ക്; കാരയാട് കുരുടിമുക്ക് ഷാപ്പുള്ള കുനിയില്‍ ശങ്കരന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അരുപത് വര്‍ഷത്തോളമായി കുരുടിമുക്കില്‍ ഹോട്ടല്‍ നടത്തി വരുകയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: സുരേഷ്, ഷാജി, രജില. മരുമക്കള്‍: സുജാത, ബിജില, നിഷി കായണ്ണ. സഹോദരങ്ങള്‍: കേളപ്പന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, കുഞ്ഞി ചെക്കിണി, ദാമോദരന്‍, രാജന്‍.